Monday, February 28, 2011

Just thought of posting this....

ഒരു കുഞ്ഞു പൂവിന്റെ ഇതളില്‍   നിന്നൊരു തുള്ളി
മധുരമെന്‍ ചുണ്ടില്‍ പോഴിഞ്ഞുവെങ്കില്‍
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ
തളിര്‍ മേത്ത നെയോ വിരിച്ചുവെങ്കില്‍
എന്റെ തപസ്സിന്റെ പുണ്യം തളിര്തുവെങ്കില്‍
എന്റെ  തപസ്സിന്റെ  പുണ്യം  തളിര്തുവെങ്കില്‍

കുടവുമായി പോകുന്നോരമ്പാടി മുകില്‍
എന്റെ  ഹൃദയത്തില്‍ അമ്രിധം തളികുകില്ലേ
പനിനീര് പെയ്യുന്ന പാതിര കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ
കുഞ്ഞു പരിഭവം താനെ മറക്കുകില്ലേ
കുഞ്ഞു  പരിഭവം  താനെ  മറക്കുകില്ലേ

എവിടെയോ കണ്ടു മറന്നൊര മുഖം
ഇന്ന് ധനുമാസ ചന്ദ്രനായി തീര്ന്നതല്ലേ
കുളിര്കടു താഴുനോരോര്‍മതന്‍ പരിമളം
പ്രണയമായി പൂവിട്ടു വന്നതല്ലേ
നിന്റെ കവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ
നിന്റെ  കവിളത് വിരിയുകില്ലേ

തളിര്‍ വിരല്‍ തൂവലാല്‍ നീയെന്‍ മനസിന്റെ
താമര ചെപ്പു തുറന്നുവെങ്കില്‍
അതിനുള്ളില്‍ മിന്നുന്ന കൌതുകും
ച്ചുംബിചിടനുരാഗം എന്നും മോഴിഞ്ഞുവെങ്കില്‍
അത് കേട്ട് സ്വര്‍ഗം വിടര്‍ന്നു വെങ്കില്‍
അത്  കേട്ട്  സ്വര്‍ഗം  വിടര്‍ന്നു  വെങ്കില്‍ .....

2 comments:

always looking forward to see your reviews... luv to hear your valuable comments :)